jayathilakan


തലശ്ശേരി:വയലളം ഉക്കണ്ടൻ പീടിക പി.പി.അനന്തന്റോഡിൽ എം.കെ.ജയതിലകൻ (65) നിര്യാതനായി. ഭാര്യ: മണ്ടോത്തും കണ്ടി രതി. മക്കൾ: സിംന, സിൽന. മരുമക്കൾ: രാജേഷ് (മാഹി), രമിത്ത് (ഇല്ലത്ത് താഴെ). സഹോദരങ്ങൾ: രവീന്ദ്രൻ, രത്നാകരൻ,ജ്യോസ്ന, ബീന.