പാനൂർ : സെൻട്രൽ പൊയിലൂരിലെ മടവൻ പറമ്പത്ത് നാണി (73) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: രാജീവൻ,സജീവ് ജ്യോതി, പ്രദീഷ്. മരുമക്കൾ: ബീന, സുചിത്ര, രേഷ്മ. സഹോദരങ്ങൾ: അനന്തൻ (റിട്ട. അധ്യാപകൻ, ജാനു, ദേവി, ശാന്ത, ബാലൻ പരേതരായ ഗോവിന്ദൻ,മാതു, ശാരദ.