j
Niryathanayi

പാണത്തൂർ: മാലക്കല്ല് പോളയ്ക്കൽ കുര്യാക്കോസ് (കൊച്ചേട്ടൻ-69) നിര്യാതനായി. ഭാര്യ: അമ്മിണി കുര്യാക്കോസ് രാമചനാട്ട് കുടുംബാംഗം. മക്കൾ: മനോജ് കുര്യാക്കോസ് (വ്യാപാരി, മരിയ ബേക്കറി, മാലക്കല്ല്), മനീഷ് കുര്യാക്കോസ് (നേഴ്സ്, ഇസ്രായേൽ), ജയ്സൺ കുര്യാക്കോസ് (യു.കെ). മരുമക്കൾ: ജോമോൾ ഒഴുകയിൽ, സിൽവി പറമ്പത്ത് മലയിൽ, ദിവ്യ കോശക്കുടിയിൽ. സഹോദരങ്ങൾ: ഏലിയാമ്മ, തോമസ്, മേരി, ജോയ്. സംസ്കാരം ശനിയാഴ്ച മൂന്നു മണിക്ക് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ.