ചെറുവത്തൂർ: കാരിയിൽ റേഷൻ ഷോപ്പിന് സമീപം താമസിക്കുന്ന തലക്കാട്ട് ചിരുത മൊയച്ചേരി (101) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയച്ചേരി കുഞ്ഞമ്പു. മക്കൾ: ടി. ഭാസ്‌കരൻ (അമ്പലത്തറ), ടി. കാർത്ത്യായനി, ടി. കുഞ്ഞമ്പു, ടി. സാവിത്രി, ടി. ലീല, ടി. തുളസി, ടി. ലക്ഷ്മി, പരേതയായ കുഞ്ഞിപ്പെണ്ണ്. മരുമക്കൾ: ചിരുതകുഞ്ഞി, നാരായണി, മാധവൻ, കാർത്തകേയൻ, പരേതരായ വി.എം. അമ്പാടി, പി. കുഞ്ഞിരാമൻ, മൂലക്കാൽ ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ തലക്കാട്ട് കാരിച്ചി (പള്ളിക്കര), തലക്കാട്ട് അമ്പു (വഞ്ഞങ്ങാട്), തലക്കാട്ട് കുംഭ (മടക്കര), തലക്കാട്ട് അമ്പാടി (കാരിയിൽ).