കൂത്തുപറമ്പ്: കണിയാർ കുന്ന് കെ.യു.പി. സ്‌ക്കൂളിന് സമീപം ദ്വാരകയിൽ സൂരേന്ദ്രൻ വരച്ചാലിന്റെയും, വസന്ത റാണിയുടേയും മകൻ പി.വി നിതിൻ സുരേന്ദ്രൻ(41) നിര്യാതനായി. സഹോദരങ്ങൾ: നീലിമ,നിവേധ്.