കൂത്തുപറമ്പ്: പുറക്കളത്തെ ചുള്ളിയൻ ഹൗസിൽ ചുള്ളിയൻ രാഘവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: നളിനി, സുജാത (കാഞ്ഞിരോട്), സത്യൻ. മരുമക്കൾ: രാഘവൻ (വേങ്ങാട്), ലക്ഷ്മണൻ (കാഞ്ഞിരോട്), ചിത്ര ( പള്ളൂർ).