rajan

കോടിയേരി: തൃക്കൈക്കൽ ക്ഷേത്രത്തിനു സമീപം പടിഞ്ഞാറെ ചിറക്കൽ രാജൻ (64) നിര്യാതയായി. ഭാര്യ: ചിത്രലേഖ. മക്കൾ :രഞ്ജിത്ത് (ദുബായ്), രതീഷ്. മരുമകൾ: ഷമീന.