പുതിയതെരു: ചിറക്കൽ കൊല്ലറത്തിക്കൽ ജുമാമസ്ജിദിന് സമീപം കീരിയാട് റോഡിൽ മുക്രികൊല്ലറത്തിക്കൽ ഹൗസിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ എം.കെ നബീസ (85) നിര്യാതയായി. മക്കൾ: അഷ്റഫ് (കച്ചവടം), നസീർ (സൗദി അറേബ്യ), റസിയാബി (കൊല്ലറത്തിക്കൽ), മുനീർ (എരുമ്മൽവയൽ), ബഷീർ (ഓട്ടോഡ്രൈവർ). മരുമക്കൾ: റഷീദ (നാറാത്ത്), സാബിറ (പുതിയതെരു), ആഷിക്ക് (കച്ചവടം), നസീമ (എരുമ്മൽവയൽ), ആരിഫ (കാട്ടാമ്പള്ളി). സഹോദരങ്ങൾ: പരേതരായ മഹമ്മൂദ് (കാട്ടാമ്പള്ളി), ഇബ്രാഹിം (കൊല്ലറത്തിക്കൽ), മൊയ്തീൻ പരപ്പിൽ), ഫാത്തിമ (കൊല്ലറത്തിക്കൽ), ഹാജറ (കൊല്ലറത്തിക്കൽ).