emmanuvel


കുടിയാന്മല: പിണക്കാട്ട് ഇമ്മാനുവൽ (മാണിച്ചൻ,75) നിര്യാതനായി. ഭാര്യ: ലൂസി വലിയരീക്കമല രാമപുരത്ത് കുടുംബാംഗം. മക്കൾ: ജിജു, മനോജ്, ജീമ. മരുമക്കൾ: ജെസി പനച്ചിയിൽ (അമ്പായത്തോട്), സോഫിയാമ്മ നരിപ്പാറയിൽ (വെട്ടത്തൂർ, പെരിന്തൽമണ്ണ), ടോമി കയ്യാണിയിൽ (അരുവിത്തുറ).