nani-amma


ന്യൂമാഹി: മങ്ങാട് താഴത്ത് മീത്തൽ നാണിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: സതി, രാജൻ (എൽ.ഐ.സി). മരുമക്കൾ: രാജൻ, സജിത (എൽ.ഐ.സി, ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പർ).