കാഞ്ഞങ്ങാട് : യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം കെ. പി.സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ മുഖ്യാതിഥിയായി. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മോഹനൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്‌ഡെ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. രത്നാകരൻ,ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.രേഖ രതീഷ്, ഐ.എൻ.ടി. യു.സി ജില്ലാ സെക്രട്ടറി വി.വി.സുധാകരൻ, ടി.കുഞ്ഞികൃഷ്ണൻ, പി.വി.തമ്പാൻ, സുരേഷ് ബാബു മേലത്ത്, സുകുമാരൻ മണ്ഡലം, പി.വി.തമ്പാൻ, ചന്ദ്രൻ ഞാണിക്കടവ്, പ്രമോദ് കെ.റാം, ഒ.വി.പ്രദീപ്, സുജിത്ത് പുതുക്കൈ,സതീശൻ കീക്കാങ്കോട്ട്, ഒ.വി.രതീഷ്. , നിധീഷ് കടയങ്ങൻ, രാജേഷ് ഒഴിഞ്ഞവളപ്പ്, കൃഷ്ണലാൽ തോയമ്മൽ, ജിബിൻ ജെയിംസ്, പ്രതീഷ് കല്ലഞ്ചിറ, സനോജ് കുശാൽ നഗർ തുടങ്ങിയവർ സംസാരിച്ചു.