തലശ്ശേരി: ചിറക്കരയിലെ നാൽപ്പാടി രൂപലക്ഷ്മി (55) സൗദി അറേബ്യയിൽ നിര്യാതയായി. ഭർത്താവ്: സുരേന്ദ്രകുമാർ (സൗദി അറേബ്യ). പിതാവ്: നാൽപ്പാടി സോമനാഥൻ (മുംബൈ). മാതാവ്: പറമ്പത്ത് ധനലക്ഷ്മി (ഗ്രാമത്തി, ചൊക്ലി). മക്കൾ: റിതിക, സങ്കൽപ്. സഹോദരൻ: ആദർശ് (മുംബൈ). സംസ്‌കാരം സൗദി അറേബ്യയിൽ.