മാഹി: മാഹി മുണ്ടോക്കിൽ ബീബി കോട്ടേജിൽ താമസിക്കുന്ന പൊന്നമ്പത്ത് മാളിയേക്കൽ മൻസൂർ (76) നിര്യാതനായി.
ഭാര്യ: ബീബി കോട്ടേജിൽ കുഞ്ഞീബി (മുണ്ടോക്ക് മാഹി). മക്കൾ: മുഫീദ് (മസ്‌ക്കറ്റ്), സഹാന, നയന (ദുബായ്).മരുമക്കൾ: നദ (മസ്‌ക്കറ്റ്), ഫഹിയാസ് (ദുബായ്), റഫ്സാൻ (ദുബായ്). സഹോദരങ്ങൾ: ഷറഫുദ്ദീൻ, മറിയം, ജമീല.