ayisha


ചൊക്ലി : മേനപ്രം കുറ്റിയിൽപീടികയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പതിനെട്ട് വർഷം ചൊക്ലി ഗ്രാമപഞ്ചായത്തംഗവുമായിരുന്ന പള്ളിപ്രത്ത് ഉമ്മർക്കയുടെ ഭാര്യ പള്ളിപ്രത്ത് ആയിഷ (80) നിര്യാതയായി. പരേതരായ സൂപ്പിയുടെ
യും ഫാത്തിമയുടെയും മകളാണ്. മക്കൾ: റഹീം പി. (സി.പി.എം കുറ്റിയിൽപിടിക ബ്രാഞ്ച് മെംബർ), പി. അബ്ദുള്ള, ജമീല,
അസീസ് (ബഹറിൻ ), ഫൗസിയ, റംല,നദിറ , മഹമൂദ്. മരുമക്കൾ:നസീമ, റംല, മഹമൂദ്,താഹിറ, യൂസഫ്, മുസ്തഫ, റഹിം. സഹോദരങ്ങൾ: ഉമ്മർ,യൂസഫ്,കുഞ്ഞലു,നബിസ.