പെരിയ: എൽ.ഐ.സി ഏജന്റ് ഏച്ചിക്കുണ്ടിലെ പി.ലക്ഷ്മി(60) നിര്യാതയായി. എ.കുഞ്ഞമ്പു നായരുടെയും പി.കല്യാണിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഓമന, ഭാർഗവി (ഉഡുപ്പി), പി.പ്രസന്ന (അദ്ധ്യാപിക, പൊയിനാച്ചി ഭാരത് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ), പി.പ്രശാന്ത് (സെക്യൂരിറ്റി, സി.എച്ച്.സി പെരിയ). സഞ്ചയനം ഞായറാഴ്ച.