balakrishnan
വി.ബാലകൃഷ്ണന്‍

പെരിയ: സഹകരണ ബാങ്കിനു സമീപം 'പ്രണാമ'ത്തിലെ വി.ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ.മക്കൾ: രേവതി(അദ്ധ്യാപിക, എടനീർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), രേഷ്മ (നഴ്സ്, യു.കെ). മരുമക്കൾ: ഗൗതം പ്രകാശ് (യു.കെ), പരേതനായ എ.വി.പ്രവീൺകുമാർ. സഹോദരങ്ങൾ: ചന്ദ്രൻ, കമലാക്ഷി, മോഹനൻ, പരേതനായ അമ്പു, സുകുമാരൻ. സഞ്ചയനം ഇന്ന്