govindhan



പാനൂർ : മീത്തലെ കുന്നോത്ത്പറമ്പ് സെൻട്രൽ പുത്തൂർ സ്‌കൂളിന് സമീപം കല്ലുമ്മൽ പാറായി ഗോവിന്ദൻ (84) നിര്യാതനായി. ഭാര്യ: ജാനു, മക്കൾ ബീന , രവിന്ദ്രൻ ( ബംഗളൂരു), റീന. മരുമക്കൾ: ചന്ദ്രൻ ( പൊയിലൂർ),വിനീത , പ്രകാശൻ( പുത്തൂർ ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചിരുത , പരേതരായ ചാത്തു, കൃഷ്ണൻ, ദേവൂട്ടി.