narayan

കണ്ണപുരം: ചെറുകുന്ന് കവിണിശ്ശേരി വായനശാലയ്ക്ക് സമീപത്തെ മുൻ പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ വി.വി. നാരായണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: രേണുക (കണ്ണപുരം), അനിരുദ്ധൻ (ലൈസൻസി, താവം കള്ള് ഷാപ്പ്), അജിത (പൊതു ഭരണ വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്), അഞ്ജന (കൈഗ, കർണാടക), അജയൻ. മരുമക്കൾ: ചന്ദ്രൻ (ബിസിനസ്സ്, ചെറുകുന്ന് കതിരുവെക്കും തറ), വന്ദന (ജി.എസ്.ടി ഓഫീസ് കണ്ണൂർ), സേതുമാധവൻ (മുൻ സെക്രട്ടറി, ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക്), അശോകൻ (സൈന്റിസ്റ്റ്, കൈഗ ആണവനിലയം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, മാധവി, കല്ല്യാണി, നാരായണി. സംസ്‌കാരംഞായറാഴ്ച വൈകുന്നേരം കവിണിശ്ശേരി ശ്മശാനത്തിൽ.
ഉച്ചക്ക് രണ്ടുമുതൽ കവിണിശ്ശേരിയിലെ വീട്ടിൽ പൊതുദർശനം.