പാനൂർ: വളള്യായിൽ ചുള്ളിയൻ ഗോപാലൻ (93) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വസന്ത, പ്രസന്ന, പ്രകാശൻ (അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ കോടതി തലശ്ശേരി), പ്രസീത (വേങ്ങാട്, വിവേഴ്സ് സൊസൈറ്റി), മുല്ല (അദ്ധ്യാപിക, ഗവ. യുപി സ്‌ക്കൂൾ ചെങ്ങര, മലപ്പുറം), പരേതനായ രാഘവൻ. മരുമക്കൾ: ശാന്ത, ഭാസ്‌ക്കരൻ, ഗിരിജ (റിട്ട. അദ്ധ്യാപിക, ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂൾ തലശ്ശേരി), മനോഹരൻ (വിമുക്തഭടൻ), പ്രതീഷ് രാജ് (അദ്ധ്യാപകൻ, കെ.കെ.എം ഹയർ സെക്കൻഡറി സ്‌ക്കൂൾ, ചീക്കോട് മലപ്പുറം)