obit-

കാസർകോട്: പ്രമുഖ വാദ്യകലാകാരൻ പനയാൽ ഗോവിന്ദ മാരാർ (72) നിര്യാതനായി. പനയാൽ വിഷ്‌ണുമൂർത്തി ദേവസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ പനയാൽ ശ്രീ മഹാലിംഗേശ്വര ക്ഷേത്ര ഭരണ സമിതി പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഉഷ. മക്കൾ: രവീന്ദ്രമാരാർ, ജിതേന്ദ്ര മാരാർ, പരേതനായ രാജേന്ദ്ര മാരാർ. മരുമക്കൾ: ഷീബ, അർച്ചന, വനിത.