പള്ളിക്കുന്ന്: നിത്യാനന്ദ നഗറിന് സമീപം കുഞ്ഞിപറമ്പത്ത് ഹൗസിലെ ഭാർഗവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി കുഞ്ഞിരാമൻ (റിട്ട. സബ്ബ് ട്രഷറി കണ്ണൂർ). മക്കൾ: സോന (തൃച്ചംബരം ), സീന ( മാട്ടൂൽ), സുനിൽ പെരുവണ്ണാൻ (പള്ളിക്കുന്ന്), അജേഷ് കുമാർ (ഏജന്റ് കേരള കൗമുദി, കെ.പി സ്റ്റോർ പള്ളിക്കുന്ന്). മരുമക്കൾ: കണ്ണൻ (തൃച്ചംബരം), ബാലകൃഷ്ണൻ (മാട്ടൂൽ), ജ്യോതി, നീതു.
സഹോദരങ്ങൾ: പ്രസന്ന, രമേശൻ, സരള, ശശി പെരുവണ്ണാൻ (എടചൊവ്വ), സന്തോഷ് പെരുവണ്ണാൻ (എടചൊവ്വ),
പരേതനായ അശോകൻ പെരുവണ്ണാൻ, പ്രകാശൻ പെരുവണ്ണാൻ. സംസ്‌കാരം ഇന്നു രാവിലെ 11ന് പയ്യാമ്പലം.