കൂടാളി: താറ്റ്യോട്ടെ കിഴക്കേ വളപ്പിൽ എടത്രോത്ത് നളിനി (75) നിര്യാതയായി. ഭർത്താവ്: കെ.വി. ഗോവിന്ദൻ.
മക്കൾ: ഇ. ഉദയകുമാർ (റിട്ട. അദ്ധ്യാപകൻ, കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നീലേശ്വരം), ഇ. സജീവൻ (റിട്ട. സെക്രട്ടറി, കൂടാളി സർവ്വീസ് ബാങ്ക്, സി.പി.എം മട്ടന്നൂർ ഏരിയാ കമ്മറ്റി അംഗം), ഇ. ഷീന. മരുമക്കൾ: കെ. ചന്ദ്രൻ (നിർമ്മലഗിരി), ഷീന (അദ്ധ്യാപിക, ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂൾ തോട്ടട), നിത്യ വണ്ടിക്കാരൻ പീടിക (അദ്ധ്യാപിക, മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ). സഹോദരങ്ങൾ: രോഹിണി (നരിക്കോട്), ശാരദ (വാരം), ചന്ദ്രിക (നരിക്കോട്), പരേതരായ യശോദ (വലിയന്നൂർ), കരുണാകരൻ (നരിക്കോട്), ഭാസ്‌കരൻ (നരിക്കോട്).