പാനൂർ: പാനൂർ പോലീസ് സ്റ്റേഷനു സമീപം പടിഞ്ഞാറെ വീട്ടിൽ കൃഷ്ണപ്രിയയിൽ പതിയാരക്കര ചെട്ട്യാംവീട് വാഴ കോവുക്കൽ ശ്രേയസ്സിൽ ഡോ. വി.കെ. വേണുഗോപാലൻ അടയോടി (റിട്ട. വെറ്ററിനറി സൂപ്രണ്ട്, അമുൽ -84) നിര്യാതനായി. ഭാര്യ: വാണിയംകണ്ടിയിൽ പൂലേരി മൃദുല (റിട്ട. ലൈബ്രേറിയൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ്, ആനന്ദ്). മക്കൾ: ദീപക് നമ്പ്യാർ (യു.എൻ), ദിലീപ് നമ്പ്യാർ (സോഫ്റ്റ്‌വെയർ എൻജിനീയർ, യു.കെ). മരുമക്കൾ: രജിത, മധുലിക. സഹോദരങ്ങൾ: ചന്ദ്രവല്ലി, ലീല, പ്രേമ, വിമല, പരേതരായ പത്മനാഭൻ അടിയോടി, അമ്മുക്കുട്ടി അമ്മ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.