vijayan
വിജയൻ നായർ

പയ്യന്നൂർ: കണ്ടങ്കാളിയിലെ റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. വിജയൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ എം. ഗിരിജ. മക്കൾ: എം. ജ്യോതി (പ്രധാനാദ്ധ്യാപിക, തവിടിശ്ശേരി ഹൈസ്‌കൂൾ), ശ്രീജ, ഷാജി (ഫോക്കസ് സ്റ്റുഡിയോ,, പയ്യന്നൂർ). മരുമക്കൾ: കെ.വി. സുധീർ കുമാർ (റിട്ട. ഹെഡ്മാസ്റ്റർ), കെ.വി. പങ്കജാക്ഷൻ (കണ്ടങ്കാളി), എം.ജി. സിനി (കുണിയൻ). സഹോദരങ്ങൾ: പി.കെ. ലക്ഷ്മിക്കുട്ടി അമ്മ (ചിറക്കൽ), പി.കെ. ജനാർദ്ദനൻ (റിട്ട: ഐ.എസ്.ആർ.ഒ), പരേതനായ ബാലകൃഷ്ണൻ നായർ. സംസ്‌കാരം ഇന്നു രാവിലെ 11.30ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.