ഇടച്ചേരി: മുൻ പുഴാതി പഞ്ചായത്ത് മെമ്പറും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഇടച്ചേരി ടി.സി മുക്ക് രമ്യാ നിവാസിൽ കെ.പി ദിനേശൻ (68) നിര്യാതനായി. അച്ഛൻ: പരേതനായ കൊക്കാടൻ കുഞ്ഞമ്പു, അമ്മ: പരേതയായ യശോദ. ഭാര്യ: രമാവതി. മക്കൾ: രമ്യ, രജീഷ്. മരുമകൻ: അനൂപ് (സി.ആർ.പി.എഫ്). സഹോദരങ്ങൾ: ലളിത, അശോകൻ, പ്രകാശൻ, ലത, ലതിക, പരേതനായ പ്രദീപൻ. സംസ്‌കാരം ഞായറാഴ്ച 12ന് പയ്യാമ്പലത്ത്.