devi
ദേവീദാസ്

പാലക്കാട്: എലപ്പുള്ളി മേച്ചേരി ചന്ദ്രോത്ത് വീട്ടിൽ കെ.ഒ. ദേവീദാസ് (65) ബംഗളൂരുവിൽ നിര്യാതനായി. കണ്ണൂർ പനോന്നേരിയിലെ കാപ്പാടൻ ഒതയോത്ത് കുടുംബാംഗമാണ്. പരേതരായ പി. നാരായണൻ നമ്പ്യാർ (വിമുക്തഭടൻ), കെ.ഒ. ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.സി. സുധ (എലപ്പുള്ളി). മകൻ: അർജുൻ ദാസ് (ബംഗളൂരു). സഹോദരങ്ങൾ: കെ.ഒ. ലീല (ചാല), കെ.ഒ. രാധാകൃഷ്ണൻ (പെരളശ്ശേരി), കെ.ഒ. ലളിത (പനോന്നേരി), കെ.ഒ. സദാനന്ദൻ (ഫോട്ടോഗ്രാഫർ),
കെ.ഒ. ശശിധരൻ (ജില്ലാ കറസ്‌പോണ്ടന്റ്, ആകാശവാണി).