gopi

ധർമ്മടം: പാലയാട് നാഷണൽ സർക്കസ്സ് റോഡിൽ 'സന്ധ്യാ'നികേതനിൽ പഴയകാല സർക്കസ്സ് കലാകാരൻ പീറ്റക്കണ്ടി ഗോപിനാഥ് (85) നിര്യാതനായി. പരേതരായ പീറ്റക്കണ്ടി ഗോപാലൻ, മീനാക്ഷി എന്നിവരുടെ മകനാണ്. ഭാര്യ: കൗസല്യ. മക്കൾ: മഹേഷ് (മുംബയ്), മനീഷ് (ഒമാൻ), സന്ധ്യ. മരുമക്കൾ: സീമ, സജ്ന,സജിത്ത്. സഹോദരങൾ: പീറ്റക്കണ്ടി രമേഷ്, പീറ്റക്കണ്ടി രവീന്ദ്രൻ, പരേതരായ നാരായണി, രാധ, രാമൻ, വേണു, രേവതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പന്തക്കപ്പാറ പൊതുശ്മശാനത്തിൽ.