viswam

ചെറുവത്തൂർ: ആദ്യകാല സേവാദൾ വളണ്ടിയർ അച്ചാംതുരുത്തിയിലെ പരേതരായ അമ്പാടി കുഞ്ഞിയുടെയും പാഞ്ചാലിയുടെയും മകൻ കെ.വി വിശ്വംഭരൻ (83) നിര്യാതനായി. ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചു. ഭാര്യ: എം. നന്ദിനി. മക്കൾ: ബാബുരാജ്, പ്രമീള, ബീന. മരുമക്കൾ: ഗീത, രാജൻ, സുകുമാരൻ പൊന്മാലം. സഹോദരങ്ങൾ: കെ.വി.കൃഷ്ണൻ (റിട്ടയേർഡ് ഫിഷറീസ് ഓഫീസർ),​ കൗസല്യ മയിച്ച, പരേതരായ പത്മനാഭൻ, അനിരുദ്ധൻ, സുഭദ്ര, അഭിമന്യു.