thambayamma
തമ്പായി അമ്മ

കാഞ്ഞങ്ങാട്: സൗത്ത് കൊവ്വൽ സ്റ്റോറിൽ വായകോടൻ വീട്ടിൽ തമ്പായി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പുലിക്കോടൻ കൃഷ്ണൻ മണിയാണി. മക്കൾ: നാരായണൻ, ഹേമലത, ശാരദ, രമ, രവി, ശോഭ, രോഹിണി, ശ്രീദേവി, വിനോദ്, മിനി. മരുമക്കൾ: ബേബി, ഗോപാലൻ, ഭാസ്‌കരൻ, ദാമോദരൻ, നിത്യ, പത്മനാഭൻ, സത്യൻ, രമ്യ, ബാലകൃഷ്ണൻ, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ പാറു, അമ്പുഞ്ഞി.