sumathi
കെ.സുമതിയമ്മ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്ക് സ്റ്റാമ്പ് വെണ്ടർ കിഴക്കുംകരയിലെ കുണ്ടുവളപ്പിൽ കെ. സുമതിയമ്മ (74) നിര്യാതയായി. ഭർത്താവ്: സ്റ്റാമ്പ് വെണ്ടർ പരേതനായ രാമകൃഷ്ണൻ. മക്കൾ: കെ. രാജശ്രീ, കെ. മനോജ് കുമാർ (പി.എഫ് ഓഫീസ് കണ്ണൂർ), കെ ജയശ്രീ (ജൂനിയർ സൂപ്രണ്ട്, ജില്ലാ കൃഷി ഓഫീസ് കാസർകോട്). മരുമക്കൾ: എം. കൃഷ്ണൻ (റിട്ട. സബ് ട്രഷറി ഓഫീസർ), പി. ഉല്ലാസൻ (റിട്ട. ജോയന്റ് സെക്രട്ടറി പി.എസ്.സി), എം.വി പ്രിയ (ജെ.എഫ്.എം.സി കാഞ്ഞങ്ങാട്).