പരിയാരം: കെ.കെ.എൻ.പി.എം. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക ജയ നിവാസിൽ ടി.എം. പങ്കജാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. അദ്ധ്യാപകൻ). മക്കൾ: ജ്യോതി (റിട്ട. ബി.എസ്.എൻ.എൽ. കാസർകോട്), ജയന്തി (റിട്ട. അദ്ധ്യാപിക, പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂൾ), ജയേഷ് കൃഷ്ണൻ (ബംഗളൂരു). മരുമക്കൾ: എ.എം. രാജ്‌മോഹൻ, കാസർകോട് (റിട്ട. ഡെപ്യൂട്ടി ജി.എസ്.ടി. കമ്മിഷണർ), കെ.വി. സത്യനാഥൻ, പയ്യന്നൂർ (റിട്ട. പ്രധാനാദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്. വെള്ളൂർ), ദീപ (ബാങ്ക് ഓഫ് ബറോഡ).