കാഞ്ഞങ്ങാട് : പള്ളോട്ട് വട്ടകുണ്ടിലെ വി.കെ.ദാമോദരൻ (65)നിര്യാതനായി. ഭാര്യ:വി.കെ.കാർത്യായനി.മക്കൾ: ദിവ്യ ,പരേതയായ വിദ്യ. മരുമകൻ: കുമാരൻ.