photo
.

കൊയിലാണ്ടി: മുഹ്‌യുദ്ധീൻ പള്ളിക്ക് സമീപം ഐശ്വരിയിൽ താമസിക്കും പരപ്പിൽ പി.വി അബ്ദുൽ ഖാദർ (88) നിര്യാതനായി. ടൗണിലെ പഴയകാല തേയില, പുകയില വ്യാപാരിയായിരുന്നു. ഭാര്യ: ആയിശു.