photo
'

കൊയിലാണ്ടി: വലിയ മങ്ങാട് പടിഞ്ഞാറെ പുരയിൽ ശശിധരൻ(76) നിര്യാതനായി. ഭാര്യ: വിമല .മക്കൾ: സനൂപ്, സഭി, സന്ധ്യ. മരുമക്കൾ: പ്രീതി, സുജി പ്രുതിയങ്ങാടി) ഷൈജു (മാണ്ടാക്കര). സഹോദരങ്ങൾ: കാഞ്ചന, കരുണൻ, ശ്രീധരൻ ,സധു, കനക , ശ്രീജ ,രഞ്ജൻ ,ബബിത .അച്ഛൻ പരേതനായ ആമ്പാടി, അമ്മ പരേതയായ ഗൗരി. സംസ്കാരം ഇന്ന് 11 മണിക്ക് ചേമഞ്ചേരി ശ്മശാനത്തിൽ.