photo
'

മൂടാടി: നന്മ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയും, മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (ഖത്തർ) സ്ഥാപക പ്രസിഡന്റും സംരംഭകനുമായ മൂടാടി ജ്യോതിയിൽ കണിയാംകണ്ടി രാമൻ നായരുടെ ഭാര്യ പുനത്തിൽ രാധ അമ്മ (69) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ (ഖത്തർ), രമേശ്‌ കുമാർ (സ്റ്റീപെക്സ്, കൊയിലാണ്ടി), രതീഷ് കുമാർ (മെൽബൻ, ഓസ്ട്രേലിയ) മരുമക്കൾ: സുമിത്ര (വളാഞ്ചേരി), അനുപമ (തിക്കോടി), റബീന (ഉള്ളിയേരി). സഹോദരങ്ങൾ: പരേതനായ വിശ്വൻ, ജാനു അമ്മ (മുചുകുന്ന്), രുഗ് മിണി അമ്മ (കൊയിലാണ്ടി), ബാലാമണി (മുചുകുന്ന്). സഞ്ചയനം ചൊവ്വാഴ്ച.