കൊയിലാണ്ടി: മാരാമുറ്റം തെരു കറുവൻ കണ്ടി സരോജിനി(78) നിര്യാതയായി. സഹോദരങ്ങൾ: രുഗ്മിണി. ജാനകി (ഗവ: മാപ്പിള എൽ പി സ്കൂൾ പന്തലായനി ) ലക്ഷമി, പരേതരായ അപ്പു, ദേവകി, കല്യാണി . സംസ്കാരം ഇന്ന് ഉച്ചയ്ക് 1.30 ന്.