sajesh
സജീഷ്

മടവൂർ : മിത്തലടുക്കത്ത് പരേതനായ സദാനന്ദൻ നായരുടെ മകൻ സജീഷ് (44) നിര്യാതനായി. ഭാര്യ: വിനീത (അദ്ധ്യാപിക അരീക്കോട് മൈത്ര സ്‌കൂൾ). മകൾ: അഷിക, (റഹ്മാനിയ സ്‌കൂൾ). മാതാവ്: സരോജിനി (ആർഡി ആൻഡ് എൽ.ഐ.സി ഏജന്റ് നരിക്കുനി). സഹോദരൻ: സനോജ് (പൊലീസ് വിജിലൻസ് കോഴിക്കോട്). മെഡിക്കൽ എക്സിക്യൂട്ടീവ് ആയിരുന്നു. കോഴിക്കോട് ഉള്ള്യേരി റൂട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് 16 വർഷമായി വീട്ടിൽ കിടപ്പിലായിരുന്നു.