annakutty
അന്നക്കുട്ടി

കൂടരഞ്ഞി : പരേതനായ മറ്റത്തിൽ ചെറിയാന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. മക്കൾ : ഓമന മാത്യു, പരേതനായ ആന്റോ.

മരുമകൻ : അഡ്വ. മാത്യു കട്ടിക്കാന, കോഴക്കോട്. (കേരള ബാർ ഫെഡറേഷൻ സ്റ്റേറ്റ് ജന.സെക്രട്ടറി, ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമത്തേരിയിൽ.