മേപ്പയ്യൂർ: മക്കാട്ട് അമ്മദ് (68) നിര്യാതനായി. പിതാവ്: പരേതനായ മക്കാട്ട് അബ്ദുള്ള. മാതാവ്:ബീവി. ഭാര്യ:സഫിയ (കൂട്ടാലിട). മക്കൾ:ഷജിൽ,റംഷി.മരുമക്കൾ:ഫസൽ (പൂനൂർ). ശബാന(കാവുന്തറ). സഹോദരങ്ങൾ: അയിശു,കരീം(കാവുന്തറ).