രാമനാട്ടുകര: പോർട്ടർ പറമ്പൻ കുട്ടി ഹസ്സന്റെ (ബാവ) ഭാര്യ ഫാത്തിമ (ഇമ്മൂട്ടി -65 ) താഴെ പുല്ലുംകുന്ന് ഇസ്‌ലാമിക് സെന്ററിന് സമീപം മകന്റെ വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി (കുട്ടാവു), നൗഷാദ് (മക്ക), റഹിയാനത്ത്, റസിയ മരുമക്കൾ:ഹംസക്കോയ (തയ്യിലക്കടവ്),കുഞ്ഞിമൊയ്തീൻ (പെരിയമ്പലം),ഹസീന, ഹാജറ. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 ന് ചമ്മലിൽ ജുമാ മസ്ജിദിൽ.