ചാലിയം : മുസ്ലിയാരകത്ത് പരേതനായ ആറ്റക്കോയ തങ്ങളുടെ ഭാര്യ മൂത്തേടത്ത് ചെമ്മട്ട് ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ (93) വട്ടപ്പറമ്പ് ഗവ.എൽ.പി.സ്കൂളിന് സമീപം അൽ അഷർ വീട്ടിൽ നിര്യാതയായി. മക്കൾ: ആയിഷ ബീവി, അബ്ദുറഹ്മാൻ, ശരീഫ, ഖദീജ, കുഞ്ഞിക്കോയ (കോയമോൻ). മരുമക്കൾ: അബൂബക്കർ (ചെറുവണ്ണൂർ), സഫിയ, കോയക്കുഞ്ഞി ഹാജി ( വടുക്കുമ്പാട്), കുഞ്ഞാലൻ കുട്ടി (മണ്ണൂർവളവ്) ഉമ്മു കുൽസു. സഹോദരി: പരേതയായ ബിച്ചീവി.