കൊയിലാണ്ടി: കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55)
നിര്യാതനായി. ഭാര്യ: ഭവിജ. മക്കൾ: നിവേദ്യ, അഭിഷേക്. സഹോദരങ്ങൾ: ശശി, രാജൻ, പ്രമോദ്, കമല, ശ്രീലത, ശൈലജ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.