maarade
ശരത്ചന്ദ്ര മറാഠെയും മനീഷ മറാഠെയും (ഫയൽ ചിത്രം)

മറാഠെ മൺമറിഞ്ഞിട്ട് 12 വർഷം

കോഴിക്കോട്: മലയാളിക്ക് ഹിന്ദുസ്ഥാനി സംഗീതം പകർന്നുതന്ന വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശരത് ചന്ദ്ര ആർ. മറാഠെ മൺമറിഞ്ഞിട്ട് 12 വർഷം. ഒരായുസുമുഴുവൻ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും അരവിന്ദനും ബാബുരാജുമടക്കം ശിഷ്യഗണങ്ങളുണ്ടായിട്ടും ഒരു സ്മാരകം പോലുമില്ലാതെ സാഹിത്യനഗരം മറാഠെയെ മറക്കുകയാണ്. വർഷാവർഷം സൗഹൃദകൂട്ടായ്മക്ക് കീഴിൽ നടക്കുന്ന അനുസ്മരണം മാത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. പതിവുപോലെ ഇത്തവണയും നഗരം ഇന്ന് ആ സംഗീതജഞന്റെ ഓർമകളിൽ നിറഞ്ഞിരിക്കും. വൈകുന്നേരം 5.30ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുസമീപം കൈരളി വേദി ഓഡിറ്റോറിയത്തിലാണ് അനുസ്മരണം. ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തുടർന്ന് മറാഠെയുടെ പ്രിയശിഷ്യൻ അനിൽദാസിന്റെ സംഗീതിവരുന്നും.

വെറും വാക്കാവുന്നു

മ​റാ​ഠെ​യ്ക്ക് ​കോ​ഴി​ക്കോ​ട്ടൊ​രു​ ​സ്മാ​ര​കം​ ​എ​ന്ന​ത് ​സം​സ്‌​കാ​ര​വേ​ള​യി​ൽ​ ​അ​ധി​കാ​രി​ക​ൾ​ ​ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്.​ ​ഒ​ന്നു​കി​ൽ​ ​ന​ഗ​ര​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ർ​മ​ക​ൾ​ ​സൂ​ക്ഷി​ക്കാ​നൊ​രി​ടം,​ ​അ​ല്ലെ​ങ്കി​ൽ​ ​താ​മ​സി​ച്ച​ ​ഹൗ​സിം​ഗ് ​ബോ​ർ​ഡി​ന്റെ​ ​വീ​ട് ​സ്മാ​ര​ക​മാ​യി​ ​സം​ര​ക്ഷി​ക്കും.​ ​പ​ക്ഷെ​ ​എ​ല്ലാം​ ​വെ​റും​ ​വാ​ക്കു​ക​ളാ​യി.​ ​മ​റാ​ഠെ​യ്ക്ക് ​പി​ന്നാ​ലെ​ ​ഭാ​ര്യ​ ​മ​നീ​ഷ​ ​മ​റാ​ഠെ​യും​ ​മ​രി​ച്ച​പ്പോ​ൾ​ ​ഹൗ​സിം​ഗ് ​ബോ​ർ​ഡ് ​അ​ധി​കൃ​ത​ർ​ ​വീ​ടി​ന് ​പൂ​ട്ടി​ട്ടു.​ ​ഹൗ​സിം​ഗ് ​ബോ​ർ​ഡി​ന്റെ​ ​കോ​ഴി​ക്കോ​ട്ടെ​ ​ഓ​ഫീ​സ് ​അ​ല​മാ​ര​യി​ലി​രു​ന്ന് ​'​ശ്രു​തി​ ​മ​ന്ദി​റി​"​ന്റെ​ ​താ​ക്കോ​ൽ​കൂ​ട്ടം​ ​തു​രു​മ്പെ​ടു​ക്കു​മ്പോ​ൾ​ ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ ​നി​ര​വ​ധി​ ​ഓ​ർ​മ​ക​ൾ​ ​വീ​ട്ടി​നു​ള്ളി​ൽ​ ​പൊ​ടി​പി​ടി​ച്ചി​രി​പ്പാ​ണ്.
ഇ​തി​ന​ക​ത്താ​ണ് ​അ​ദ്ദേ​ഹം​ ​ജീ​വി​ത​ത്തി​ലു​ട​നീ​ളം​ ​കൊ​ണ്ടു​ന​ട​ന്ന​ ​ഹാ​ർ​മോ​ണി​യ​പെ​ട്ടി​യും​ ​നി​ര​വ​ധി​ ​പു​ര​സ്‌​കാ​ര​ങ്ങ​ളും​ ​അ​പൂ​ർ​വ​ ​പ​ട​ങ്ങ​ളും​. ​നോ​ക്കാ​ൻ​പോ​ലും​ ​സം​വി​ധാ​ന​മി​ല്ല.​ ജീ​വി​ത​ത്തി​ലു​ട​നീ​ളം​ ​മ​റാ​ഠ​യു​ടെ​ ​നി​ഴ​ലാ​യി​രു​ന്ന​ ​അ​നി​ൽ​ദാ​സും​ ​പി.​ആ​ർ.​ഡി​ ​റി​ട്ട.​ഡ​പ്യൂ​ട്ടി​ ​ഡ​യ​ര​ക്ട​ർ​ ​ടി.​വേ​ലാ​യു​ധ​നു​മ​ട​ക്കു​മു​ള്ള​ ​ഏ​താ​നും​ ​ചി​ല​ർ​മാ​ത്ര​മാ​ണ് ​കോ​ഴി​ക്കോ​ടെ​ന്ന​ ​സം​ഗീ​ത​-​സാ​ഹി​ത്യ​ ​ന​ഗ​ര​ത്തി​ൽ​ ​മാ​റാ​ഠെ​യു​ടെ​ ​ഓ​ർ​മ​ക​ൾ​ക്ക് ​കൂ​ട്ടാ​യു​ള്ള​ത്.
1951​ൽ​ ​മാ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​സി​ദ്ധേ​ശ്വ​ർ​ ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്നാ​ണ് ​മ​റാ​ഠെ​യെ​ന്ന​ ​വി​ശ്രു​ത​ ​ഹി​ന്ദു​സ്ഥാ​നി​ ​സം​ഗി​ത​ജ്ഞ​ന്റെ​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​വ​ര​വ്.​ ​ഗു​രു​ ​മ​നോ​ഹ​ർ​ ​ബ​റു​വേ​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​പൂ​മു​ള്ളി​മ​ന​യി​ലെ​ ​രാ​മ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ടി​നെ​ ​ഹി​ന്ദു​സ്ഥാ​നി​ ​പ​ഠി​പ്പി​ക്കാ​നാ​യി​രു​ന്നു​ ​നി​യോ​ഗം.​ ​ഹി​ന്ദു​സ്ഥാ​നി​യി​ൽ​ ​മ​റാ​ഠെ​യ്ക്കു​ള്ള​ ​അ​പാ​ര​ ​ക​ഴി​വ് ​തി​രി​ച്ച​റി​ഞ്ഞ് ​കോ​ഴി​ക്കോ​ട്ടെ​ ​സം​ഗീ​ത​ ​പ്രേ​മി​യും​ ​കൊ​പ്ര​ക്ക​ച്ച​വ​ട​ക്കാ​ര​നു​മാ​യ​ ​ശ്രീ​രാം​ഗ​രു​ച​റാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​ത്.​ ​പി​ന്നീ​ടു​ള്ള​ കാ​ലം​ ​ഇവിടെ.