krishnan-kutty
കൃഷ്ണൻകുട്ടി

താമരശ്ശേരി: തേറ്റാമ്പുറം ചുടലക്കുന്നുമ്മൽ സി.കെ.കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രഭാഷ്, പ്രദീപ്, പ്രദീഷ്.