k
മേപ്പയ്യൂർ: മേപ്പയ്യൂർ , ട്രാൻസ്ഫോമർമുക്കിലെ നടുവത്തോത്ത്താഴക്കുനി കല്യാണി(77) നിര്യാതയായി.

മേപ്പയ്യൂർ: മേപ്പയ്യൂർ ട്രാൻസ്ഫോമർമുക്കിലെ നടുവത്തോത്ത്താഴക്കുനി കല്യാണി (77) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഷൈനി, ജെസി. മരുമക്കൾ : ഗിരീഷ് (മൂലാട്) , സുമോദ് (കായണ്ണ). സഹോദരൻ: പരേതനായ നാരായണൻ (തയ്യുള്ളതിൽ).