deth
സുബൈദ

ഫറോക്ക് ​: പരുത്തിപ്പാറ ചൂരക്കാട് താമസിക്കും പരേതനായ കണ്ണംപറമ്പത്ത് മൂലംകോട്ട് മമ്മി എന്ന വല്യാപ്പുവിന്റെ ഭാര്യ സുബൈദ ( 58) നിര്യാതയായി. മക്കൾ: സഅദ് (ദുബൈ)​, സവാദ്, സുമീന. മരുമക്കൾ: മഹ്‌റൂഫ് കണ്ണം വെട്ടിക്കാവ്, ഫസ്ലിയത്ത് സഅദ് ചേളാരി .