deth
മുരളീധരൻ

രാമനാട്ടുകര: കോലോർ​കുന്ന് റോഡിൽ പെരുമ്പിൽ മുരളീധരൻ(59)നിര്യാതനായി. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി​,രാമനാട്ടുകര പട്ടിക ജാതി സർവീസ്​ സഹകരണ സംഘം വൈസ് പ്രസിഡ​ന്റ് , ഫറോക്ക് കോ - ഓപ്പറേറ്റീവ് അർബൻ ബാങ്ക് മുൻ ഡയറക്ട​ർ , മുൻ​ ജീവനക്കാര​ൻ, ​ഗാന്ധി ദർശൻ വേദി ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്:​ പരേതനായ ഉണ്ണിനാഗൻ​ (റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്). മാതാവ്:നാരായണി (റിട്ട. അദ്ധ്യാപിക). ഭാര്യ:അജിത. മക്കൾ: അമൃത (വിദ്യാർത്ഥിനി), അരുൺ (ട്രിപ്പിൾ ഐ കോമേഴ്സ് അക്കാദമി, കൊച്ചി ). സഹോദരങ്ങൾ: മനോജ്‌ (റിട്ട. ആർമി പോസ്റ്റൽ വകുപ്പ്), മധു (സിൻഡിക്കേറ്റ് മെമ്പർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, ലാബ് അസിസ്റ്റന്റ് ഗവ. ആർട്സ് കോളേജ് മീഞ്ചന്ത), മഞ്ജുഷ (അദ്ധ്യാപിക, വി.എച്ച് എസ്.എസ്​ അമ്പലവയൽ), മനീഷ് (അക്ഷയ സെന്റർ കൊടിയത്തൂർ ). സംസ്കാരം ഇന്ന് രാവിലെ 9ന് ഗോതീശ്വരം ശ്മശാനത്തിൽ.