കൊയിലാണ്ടി: കൊല്ലം കുനിയിൽ രാഘവൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: കൃഷ്ണദാസ് (ഡിജിറ്റൽ ഡിസൈനർ), നിഷ സുമേഷ് (ട്യൂൺസ് അനിമേഷൻ തിരുവനന്തപുരം), സുജേഷ് (വീക്ക്. എറണാകുളം). മരുമക്കൾ: സജിത, ഹരിദാസ്, സലിന, രമിഷ. സഹോദരങ്ങൾ: ദാമോദരൻ (ഇലക്ട്രീഷ്യൻ), പരേതരായ അപ്പുക്കുട്ടി, ഗോപാലൻ,ദേവി, ജാനകി