muhammed
മുഹമ്മദ്

താമരശ്ശേരി: പൂനൂർ ചുണ്ടിക്കാട്ട് പൊയിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ ആമിന. മക്കൾ: അബ്ദുൾ കരീം.
അഷറഫ്, മൈമൂന. മരുമക്കൾ: ഖാലിദ്, സൈഫുന്നിസ, സൗഫീല.