കോഴിക്കോട്: വെള്ളിമാടുകുന്ന് പരേതനായ പനോളി കൃഷ്ണൻ വൈദ്യരുടെ മകൻ റിട്ട. ഡി.ഇ.ഒ, പി.കെ സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കെ.ശശികല. മക്കൾ: എസ്.രാജീവ്, പി.കെ. ജ്യോതിശ്രീ (അദ്ധ്യാപിക, ആർ.കെ. മിഷൻ എച്ച്.എസ്, മീഞ്ചന്ത). മരുമക്കൾ: ഡോ.വി.പി. നന്ദകുമാർ, സരിത.എൻ. സഹോദരങ്ങൾ: ഡോ.പി.കെ.രവീന്ദ്രൻ, പി.കെ പ്രഭാവതി, പ്രൊഫ. പി.കെ.ദയാനന്ദൻ, പി.കെ ജയചന്ദ്രൻ(റിട്ട. റയിൽവേ) , പി.കെ പുഷ്പാവതി,ഡോ. പി.കെ.പ്രേമാനന്ദൻ, പരേതനായ പി.കെ.ശിവാനന്ദൻ. സഞ്ചയനം വെള്ളിയാഴ്ച.